കാലിഡോസ്കോപ്
Tuesday, March 29, 2011
Saturday, March 19, 2011
Wednesday, January 26, 2011
ഇവ അനന്തപുരിയുടെ സ്വന്തം
ഞങ്ങളുടെ വായനയെ സമൃദ്ധ മാക്കിയ തിരുവനന്തപുരം പബ്ലിക് ലൈബ്രറി
എന്‍റെ പൂര്‍വികരുടെ ബാല്യ കൌമാരങ്ങളെ ധന്യമാക്കിയ നെയ്യാര്‍
എന്‍റെ പൂര്‍വികരുടെ ബാല്യ കൌമാരങ്ങളെ ധന്യമാക്കിയ നെയ്യാര്‍
our pride doordarshan kendra
(വീടിനരികില്‍ നിന്നെടുത്ത ചിത്രം)
കേരളത്തില്‍ ഇതും ഞങ്ങള്‍ക്ക് സ്വന്തം
ഇനി ഒരു ചെറിയ കണക്കുകളി
നമ്മുടെ ജനനവര്‍ഷതോട് പ്രായം കൂട്ടി രണ്ട് കുറച്ചാല്‍ 108 കിട്ടും
ഉദാഹരണം : 85 + 25 = 108
അത് കൊണ്ടല്ലേ ജീവന്‍ രക്ഷ സഹായിയായ് ഈ അക്കം തന്നെ തിരഞ്ഞെടുത്തത്
എത്രയോ കാണികള്‍ക്കു മുന്നില്‍ ഒരു ജീവന്‍ പിടഞ്ഞു പിടഞ്ഞു പൊലിഞ്ഞ പദ്മ തീര്‍ഥ കുളം
പണ്ടെങ്ങോ മാര്തണ്ടാവര്‍മമപദ്മനാഭന് സര്‍പ്പിച്ച മണ്ണ്. ഈ വഴിത്താരകളിലൂടെ നടക്കുമ്പോള്‍ കാറ്റിലൂടെ ഒഴുകി എത്തുന്ന ഇരയിമ്മന്‍ തമ്പിയുടെ ഓമനത്തിങ്കള്‍ കിടാവോ കേള്‍ക്കാം.
കണ്ണാടി കാഴ്ചകള്‍
വാഗ്മയ ചിത്രങ്ങളെകാള്‍ കഥ പറയാന്‍ ചിത്രങ്ങള്‍ക്കാകുമെന്നു എന്നോ തിരിച്ചറിഞ്ഞതാണ്. തലച്ചോറിന്റെയും നാഡിവ്യുഹങ്ങളുടെയും പടമല്ലാതെ മറ്റൊന്നും വരയ്ക്കാന്‍ എനിക്ക് അറിയില്ല. അതും പരീക്ഷാവശ്യങ്ങള്‍ക്ക് വേണ്ടി വരച്ചു പഠിച്ചതാണ്.
ജീവിതത്തിലെ ഒരു കാലഘട്ടം വരെ നിറങ്ങളോട് ഭ്രമം ഉണ്ടായിരുന്നില്ല. ഇടക്കെപ്പോഴോ കമ്പം തോന്നിയ കാഴ്ചകളില്‍ മനസുടക്കിയപ്പോള്‍ അത് ഒപ്പിയെടുക്കാന്‍ മൊബൈല്‍ ഫോണും ക്യാമറയും ഒരുപാട് സഹായിച്ചു.
ഒരിക്കല്‍ എന്‍റെ മൊബൈല്‍ ഫോണിലെ ചിത്രങ്ങള്‍ കണ്ട ഒരു സുഹൃത്താണ് ഫോട്ടോ ബ്ളോഗ് എന്ന ആശയം മനസിലേക്ക് പകര്‍ന്നു തന്നത്.
ബ്ലോഗിന് എന്ത് പേരിടണമെന്ന ചിന്ത മനസിനെ കുറെനാള്‍ അലോസരപ്പെടുത്തിയിരുന്നു. പിന്നീട് ഉറപ്പിച്ചു, കാഴ്ചകളുടെ കൌതുക ലോകത്തേക്ക് തലച്ചോറിനെ കൊരുത്തിട്ട ആ ഭ്രമിപ്പിക്കുന്ന കണ്ണാടിക്കാഴ്ച്ചകളുടെ പേര് മതി, അതേ; കാലിഡോസ്കോപ്
Subscribe to:
Posts (Atom)