Wednesday, January 26, 2011

ഇവ അനന്തപുരിയുടെ സ്വന്തം

ഞങ്ങളുടെ വായനയെ സമൃദ്ധ മാക്കിയ തിരുവനന്തപുരം പബ്ലിക് ലൈബ്രറി
എന്‍റെ പൂര്‍വികരുടെ ബാല്യ കൌമാരങ്ങളെ ധന്യമാക്കിയ നെയ്യാര്‍

our pride doordarshan kendra
(വീടിനരികില്‍ നിന്നെടുത്ത ചിത്രം)
കേരളത്തില്‍ ഇതും ഞങ്ങള്‍ക്ക് സ്വന്തം
ഇനി ഒരു ചെറിയ കണക്കുകളി
നമ്മുടെ ജനനവര്‍ഷതോട് പ്രായം കൂട്ടി രണ്ട് കുറച്ചാല്‍ 108 കിട്ടും
ഉദാഹരണം : 85 + 25 = 108
അത് കൊണ്ടല്ലേ ജീവന്‍ രക്ഷ സഹായിയായ് ഈ അക്കം തന്നെ തിരഞ്ഞെടുത്തത്

എത്രയോ കാണികള്‍ക്കു മുന്നില്‍ ഒരു ജീവന്‍ പിടഞ്ഞു പിടഞ്ഞു പൊലിഞ്ഞ പദ്മ തീര്‍ഥ കുളം


പണ്ടെങ്ങോ മാര്തണ്ടാവര്‍മമപദ്മനാഭന് സര്‍പ്പിച്ച മണ്ണ്. ഈ വഴിത്താരകളിലൂടെ നടക്കുമ്പോള്‍ കാറ്റിലൂടെ ഒഴുകി എത്തുന്ന ഇരയിമ്മന്‍ തമ്പിയുടെ ഓമനത്തിങ്കള്‍ കിടാവോ കേള്‍ക്കാം.




3 comments:

  1. അവസാന ചിത്രം രസമുണ്ട്. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലം ഓര്‍മ്മപ്പെടുത്തുന്ന കാഷായ വേഷധാരി. ദൂരെ ചെങ്കൊടി. പഴമക്കും പുതുമക്കും ഇടയില്‍ ഒരിടമുണ്ട് ഈ ചിത്രത്തിനു പറയാന്‍്

    ReplyDelete
  2. നമ്മുടെ ജനനവര്‍ഷതോട് പ്രായം കൂട്ടി രണ്ട് കുറച്ചാല്‍ 108 കിട്ടും
    ഉദാഹരണം : 85 + 25 = 108
    അത് കൊണ്ടല്ലേ ജീവന്‍ രക്ഷ സഹായിയായ് ഈ അക്കം തന്നെ തിരഞ്ഞെടുത്തത്

    ഇതു എല്ലായ്പ്പോഴും ശെരിയാകുന്നില്ലല്ലോ അഞ്ചു ?:)

    ReplyDelete
  3. ഇതില്‍ എന്നെ ടീം മെമ്പര്‍ ആയി ചേര്‍ത്താല്‍ ഫോട്ടോകള്‍ സംഭാവന ചെയ്യുന്നതാണ്

    ReplyDelete